June 13, 2024
HOME|2023|June|09

Day: June 9, 2023

ഇംഫാൽ:മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ വെടിയേറ്റ് മരിച്ചു, രണ്ടുപേര്‍ക്ക് പരുക്കേറ്റു. സൈനിക വേഷത്തിലെത്തിയ അക്രമികളാണ് ഖോഖന്‍ ഗ്രാമത്തില്‍ വെടിയുതിര്‍ത്തത്. കുക്കി വിഭാഗത്തില്‍പ്പെട്ടവരാണ്...
പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂളിന് അഭിമാനമായി മുഹമ്മദ് മുക്താർ ജസീം ടി കെ ബി. ഭോപാലിൽ വെച്ച് നടക്കുന്ന ദേശീയ സീനിയർ...
വയനാട്: കോൺഗ്രസ് നേതാവ് കെ.കെ എബ്രഹാമിന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പരിശോധന. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന. മൂന്ന്...
തിരുവനന്തപുരം: സംസ്ഥാന പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. പ്രളയത്തിന് ശേഷം തന്റെ മണ്ഡലമായ പറവൂരിൽ വി.ഡി...
കോ​ഴി​ക്കോ​ട്: കോ​ട്ടൂ​ളി​യി​ല്‍ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മരത്തിലിടിച്ച് അപകടം. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് മ​ര​ത്തി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ അ​പ​ക​ടത്തിൽ 11 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇന്ന്...
സ്‌കൂള്‍ വാഹനങ്ങളില്‍ അറ്റന്റര്‍മാരുടെ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കി വിശദീകരണ കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഫേസ്ബുക്കിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഇക്കാര്യം...
കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം.* ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണം....
2018 ശബരിമല യുവതി പ്രവേശനത്തിനെ എതിരെ ശബരിമല കർമ്മ സമിതി പ്രവർത്തകർ നിലക്കലിലും പമ്പയിലും സന്നിധാനാത്തും നാമജപം നടത്തിയപ്പോൾ തുടർന്നുണ്ടായ സംഘർഷത്തിൽനിരവധി ഭക്തർക്കെതിരെ...
RSS
Follow by Email