June 15, 2024
HOME|2023|June|24

Day: June 24, 2023

പുടിൻ മോസ്‌കോ വിട്ടെന്ന് റിപ്പോർട്ട് വാഗ്നർ സംഘത്തിന്റെ അട്ടിമറി നീക്കത്തെ തുടർന്ന് റഷ്യയിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. ഉത്തരവിൽ പ്രസിഡന്റ് പുടിൻ ഒപ്പുവെച്ചു. പുടിന്റെ...
കെപി സി സി പ്രസിഡന്റ്കെ സുധാകരനെ കള്ളകേസിൽകുടുക്കിഅറസ്റ്റ് ചെയ്തതിൽപ്രതിഷേധിച്പന്തളംവെസ്റ്റ്മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിപന്തംകൊളുത്തി പ്രകടനംനടത്തി, സമാപനസമ്മേളനം വനിതകോൺഗ്രസ്‌സംസ്ഥാനസെക്രട്ടറിമഞ്ജുവിശ്വനാഥ്ഉത്ഘാടനംചെയ്തു, മണ്ഡലംപ്രസിഡന്റ് വേണു കുമാരൻനായർഅദ്ധ്യക്ഷതവഹിച്ചു. ജിഅനിൽകുമാർ, പി...
കോട്ടയം:കോട്ടയം ഈരാറ്റുപേട്ടയിൽ കൊലപാതകക്കേസ് പ്രതികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് കൊല്ലപ്പെട്ടത്. തൊടുപുഴ റൂട്ടിൽ കളത്തുകടവിന് സമീപം...
കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ബാലമന്ദിരത്തിൽ നിന്ന് കാണാതായ നാലു കുട്ടികളേയും കണ്ടെത്തി. ഏറനാട് എക്സ്പ്രസിൽ സഞ്ചരിച്ചിരുന്ന മൂന്നുപേരെ ഷൊർണൂരിൽ നിന്നാണ് കണ്ടെത്തിയത്. കൊയിലാണ്ടിയിൽ...
മല്ലപ്പള്ളി :- ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി മല്ലപ്പള്ളി താലൂക്ക് സമ്മേളനം ചുങ്കപ്പാറ കെന്നഡീസ് ബിൽഡിങ്ങിൽ നടന്നു. ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി...
ഇന്ത്യ-യുഎസ് ഉന്നത സാങ്കേതിക സഹകരണസംഗമത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു ഇന്ത്യ-യുഎസ് ഉന്നത സാങ്കേതിക സഹകരണസംഗമത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യുഎസ്എ പ്രസിഡന്റ് ജോസഫ്...
അബുദാബി ടോൾ:വാഹനങ്ങൾ ദർബിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം ടോൾ നിബന്ധനകൾ ഓർമിപ്പിച്ച് അബുദാബി . ദർബിൽ രജിസ്റ്റർ ചെയ്യണം. അക്കൗണ്ടിൽ പണമില്ലെങ്കിൽ പിഴ....
പാലക്കാട്: താനൊരു സ്ത്രീയാണെന്നതും ആരോഗ്യവും വയസും പരിഗണിച്ച് ജാമ്യം നൽകണമെന്നും വ്യാജ രേഖാ കേസ് പ്രതി കെ വിദ്യ കോടതിയിൽ. മണ്ണാർക്കാട് കോടതിയിൽ...
RSS
Follow by Email