
പന്തളം ഃ ബാലസംഘം പന്തളം ഏരിയ ഏകദിന ശില്പശാല നടത്തി .ശില്പശാല കെ.എസ് ടി.എ മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.എൻ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു .ബാലസംഘം പന്തളം ഏരിയ സെക്രട്ടറി എസ് .അശ്വതി അദ്ധ്യക്ഷത വഹിച്ചു .കുട്ടികളും നിയമ സംവിധാനവും എന്ന വിഷയത്തിൽ ബാലസംഘം പത്തനംതിട്ട ജില്ലാ അക്കാദമിക് കൺവീനർ അഡ്വഃ ഷാൻ ഗോപൻ,ബാലസംഘം സംഘടന എന്ന വിഷയത്തിൽ ബാലസംഘം സംസ്ഥാന അക്കാദമിക് കമ്മിറ്റി അംഗം പ്രൊഫഃ ടി.കെ.ജി.നായർ ,വ്യക്തിത്വ വികസനം നൂതന കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ ടിജോ തോമസ് ,സ്നേഹ ലഹരി എന്ന വിഷയത്തിൽ ബാലസംഘം സംസ്ഥാന അക്കാദമിക് കമ്മിറ്റി അംഗം ഹരിഹരൻ ഉണ്ണി,പടയണിയും കുട്ട്യോളും എന്ന വിഷയത്തിൽ ശാർങ്ങധരൻ ഉണ്ണിത്താൻ,കുരമ്പാല സി.വിനോദ് കുമാർ എന്നീവർ ക്ലാസ്സ് എടുത്തു .ബാലസംഘം ജില്ലാ കൺവീനർ പി.ബി.സതീഷ് കുമാർ ,ജില്ലാ കോഡിനേറ്റർ ജയകൃഷ്ണൻ തണ്ണിത്തോട്,ജില്ലാ ജോയിൻെറ് കൺവീനർ ആർ.അജിത്ത് കുമാർ ,ജില്ലാ സെക്രട്ടറി അഭിജിത്ത് സജീവ്,പന്തളം ഏരിയ കൺവീനർ ഫിലിപ്പോസ് വർഗ്ഗീസ് ,ഏരിയ കോഡിനേറ്റർ അനിൽ പനങ്ങാട്,ഏരിയ ജോയിൻെറ് സെക്രട്ടറി കെ.ഷിഹാദ് ഷിജു ,സി.പി.ഐ എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ലസിത ടീച്ചർ ,പന്തളം ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.സി.അഭീഷ് ,എസ് .കൃഷ്ണകുമാർ ,ജി.പൊന്നമ്മ,എച്ച് .അൻസാരി,തുമ്പമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.കെ.സുരേന്ദ്രൻ എന്നീവർ സംസാരിച്ചു
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv