
നോർത്ത് പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ പ്രഭാവതി ടീച്ചർ സ്ഥാനമൊഴിഞ്ഞു….
കൗൺസിൽ യോഗത്തിലാണ് സ്ഥാനമൊഴിയുന്ന കാര്യം അറിയിച്ചത്.
കോൺഗ്രസ് പാർട്ടിയിലെ ധാരണ പ്രകാരം ആദ്യ രണ്ടര വർഷക്കാലമായിരുന്നു പ്രഭാവതി ടീച്ചർക്ക് ലഭിച്ചത് .
തുടർന്നുള്ള രണ്ടര വർഷം കോൺഗ്രസിലെ 11-ാം വാർഡ് മെമ്പറും, വികസനകാര്യ കമ്മിറ്റി സ്റ്റാന്റിംഗ് ചെയർപേഴ്സൺ ബീന ശശിധരന് ലഭിക്കും…
ധാരണ പ്രകാരം ബീന ശശിധരൻ വരുന്ന രണ്ടര വർഷക്കാലം
ചെയർപേഴ്സനാകും.