
കോട്ടയം ജില്ലയിൽ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും ജില്ലാ കളക്ടർ നിരോധിച്ചു.
കോട്ടയം :ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതിനാൽ വരും ദിവസങ്ങളിൽ മഴ രൂക്ഷമക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലു ജൂലൈ നാല് .അഞ്ച്. ആറ് തീയതികളിൽ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഉത്തരവാദി
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv