
കൊല്ലം കുണ്ടറ :- ത്രിവേണി റസിഡന്റ് അസോസിയേഷൻ (TRA) 76 – മത് സ്വാതന്ത്രദിനാഘോഷം നഗറിന്റെ പ്രസിഡന്റ് ശ്രീ PMA റഹുമാൻ പതാക ഉയർത്തി എല്ലാവർക്കും മിഠായി വിതരണവും നടത്തി ചടങ്ങിൽ നഗറിന്റെ സെക്രട്ടറി ശ്രീ രാജേന്ദ്രപ്രസാദ്, ട്രഷറർ ശ്രീ കിഷോർ കുമാർ . 875 – കരയോഗം പ്രസിഡന്റ് ശ്രീ സരോവരം ശ്രികുമാറും കമ്മറ്റി അംഗങ്ങളായ ശ്രീ വിനോദ് കുമാർ , ശ്രീ പുക്കുട്ടി, ശ്രീ മിൽട്ടൻ, ശ്രീ ജോയി, ശ്രീമതി സുവർണ്ണ, അംഗങ്ങളായ ശ്രീമതി ഗ്രേസ്സി ജോയി, മാസ്റ്റർ അമൽ വിനോദ് എന്നിവർ പങ്കെടുത്തു.