
ലൈറ്റ് ആന്റ് സൗൺസ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (LSWAK ) കുണ്ടറ മേഖലാ കമ്മറ്റി ഓഫിസിൽ സംഘടനയുടെ മുതിർന്ന അംഗവും ജില്ലാ കമ്മറ്റിയങ്ങവും ആയ ശ്രീ കുട്ടപ്പൻ 76 – മത് സ്വാതന്ത്ര ദിനാഘോഷത്തിന് പതാക ഉയർത്തി ചടങ്ങിൽ മേഖല പ്രസിഡന്റ് ശ്രീ ശ്രീജിത്ത് സംസ്ഥാനകമ്മറ്റി അംഗം ശ്രീ വിനോദ് കുമാറും മേഖലാ കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.