
ഹരിപ്പാട് സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന മധ്യവയസ്കനെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചന്ദ്രാസ് ഫൈനാൻസിയേഴ്സ് എന്ന പേരിൽ സ്വകാര്യ ബാങ്ക് നടത്തിയിരുന്ന രാജേന്ദ്രനെയാണ് നഗരത്തിലുള്ള ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.