
പന്തളം ഃ കേരള സർവ്വകലാശാലയിൽ നിന്നും കൊമേഴ്സിൽ പി.എച്ച് .ഡി. നേടിയ കെ.എസ് .ആർ.ടി.ഇ.എ(സി.ഐ.ടി.യു) മുൻ ജില്ലാ സെക്രട്ടറി വി.പി.രാജേശ്വരൻ നായരുടെ മകൾ പാർവ്വതി ആർ.നായരെ കെ.എസ്.ആർ.ടി.ഇ.എ(സി.ഐ.ടി.യു) പത്തനംതിട്ട ജില്ലാ കമ്മിറ്റി അനുമോദിച്ചു . സി.ഐ.ടി.യു സംസ്ഥാന വെെസ് പ്രസിഡണ്ട് പി.ബി.ഹർഷകുമാർ പർവ്വതി ആർ.നായർക്ക് ഉപഹാരം നല്കി .അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ടി.കെ.അരവിന്ദ് അദ്ധ്യക്ഷനായിരുന്നു .സി.എെ.ടി.യു സംസ്ഥാന വെെസ് പ്രസിഡണ്ട് സുനിത കുര്യൻ,ജി.ഗിരീഷ് കുമാർ ,ഹണി ബാലചന്ദ്രൻ,എസ്.ആർ.നിരീഷ് കുമാർ,കെ.ജയരാജൻ,പി.കെ.ശോഭകുമാർ എന്നീവർ സംസാരിച്ചു