
പന്തളം ഃ ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ(സി.ഐ.ടി.യു) നേതൃത്വത്തിൽ കേരള സർവകലാശാലയിൽ നിന്നും കൊമേഴ്സിൽ പി.എച്ച് .ഡി നേടിയ പാർവ്വതി.ആർ.നായരെ അനുമോദിച്ചു .
സിഐടിയു പന്തളം ഏരിയ സെക്രട്ടറി വി പി രാജേശ്വരൻ നായരുടെ മകളാണ് പാർവ്വതി.ആർ.നായർ . മുൻ എം.എൽ.എ
കെ സി രാജഗോപാലൻ പർവ്വതി ആർ.നായർക്ക് ഉപഹാരം നല്കി .സി.ഐ.ടി.യു പന്തളം ഏരിയ പ്രസിഡണ്ട് ഇ.ഫസൽ അദ്ധ്യക്ഷനായിരുന്നു.എം.രാജൻ, അരുൺകുമാർ എന്നീവർ സംസാരിച്ചു .