
പന്തളം ഃ ബാലസംഘം പന്തളം ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അലീന സിംസൺ ഉദ്ഘാടനം ചെയ്തു .പന്തളം ഏരിയ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് കെ.ഷിഹാദ് ഷിജു അദ്ധ്യക്ഷനായിരുന്നു .ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.അശ്വതി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഭിജിത്ത് സജീവ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു .ബാലസംഘം ഏരിയ രക്ഷാധികാരി ആർ.ജ്യോതികുമാർ ,സംസ്ഥാന കമ്മിറ്റി അംഗം അമൽ സുരേഷ് ,
ജില്ലാ കോഡിനേറ്റർ ജയകൃഷ്ണൻ തണ്ണിത്തോട്,ജില്ലാ ജോയിൻ്റ് കൺവീനർ അജിത്ത് കുമാർ ,ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ജയകൃഷ്ണൻ പള്ളിക്കൽ,എസ് .അഭിനവ്,
ശിശുക്ഷേമ സമിതി പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി.പൊന്നമ്മ,വി.കെ.മുരളി ,കെ.എൻ.പ്രസന്നകുമാർ എന്നീവർ സംസാരിച്ചു .സംഘാടക സമിതി ചെയർമാൻ സി.രാഗേഷ് സ്വാഗതവും ബാലസംഘം പന്തളം ഏരിയ പ്രസിഡണ്ട് ബി.അക്ഷര നന്ദിയും പറഞു ബാലസംഘം പന്തളം ഏരിയ ഭാരവാഹികളായി ബി.അക്ഷര (പ്രസിഡണ്ട് ) അഭേരി സുനിൽ ,അമർ നാഥ്(വെെസ് പ്രസിഡണ്ടന്മാർ) കെ.ഷിഹാദ് ഷിജു (സെക്രട്ടറി )ദയൻ ശങ്കർ,ദേവിക (ജോയിൻ്റ് സെക്രട്ടറിമാർ)ഡി.സുഗതൻ(കൺവീനർ )കെ.എൻ.സരസ്വതി,എ.ഷെമീർ (ജോയിൻ്റ് കൺവീനറന്മാർ)
അനിൽ പനങ്ങാട്- (കോഡിനേറ്റർ )ഡോഃകെ.പി.കൃഷ്ണൻ കുട്ടി (അക്കാദമിക് കമ്മിറ്റി ചെയർമാൻ) ഫിലിപ്പോസ് വർഗ്ഗീസ് (കൺവീനർ )അഡ്വഃ എസ് .കാർത്തിക,പി.ഗോപിനാഥ് കുറുപ്പ് (ജോയിൻ്റ് കൺവീനന്മാർ)കെ.എച്ച് .ഷിജു (നവമാധ്യമ സമിതി കൺവീനർ ) എന്നീവരെ തിരഞെടുത്തു