

Related Stories
December 1, 2023
സംസ്ഥാനത്ത് വീണ്ടും ഇ- പോസ് മെഷിൻ തകരാറിലായി. ഓണത്തിരക്കിനിടെയാണ് മെഷിൻ പണിമുടക്കിയത്. മിക്ക ജില്ലകളിലും ഇ- പോസ് മെഷിനുകൾ പ്രവർത്തനരഹിതമാണ്. ഓണം സ്പെഷ്യൽ അരി വിതരണവും കിറ്റ് വിതരണവും ആശങ്കയിലാണ്. മൊബൈൽ ഒടിപി വഴി മാത്രമാണ് റേഷൻ വിതരണം നടക്കുന്നത്.