
മാന്നാർ പാവുക്കര മൂന്നാം വാർഡിൽ തച്ചേരിൽ പരേതനായ ടി.വി തോമസ്സിൻറ്റെ ഭാര്യ
അന്നമ്മ തോമസ് (82) നിര്യാതയായ്.
സംസ്ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് പാവുക്കര സെൻറ്റ്.തോമസ് ഓർത്തഡോക്സ് ചർച്ചിൽ.
മക്കൾ : വർഗ്ഗീസ് തോമസ്
ഉമ്മൻ തോമസ്
എബ്രഹാം തച്ചേരിൽ
മരുമകൾ : റ്റിനാ