ശ്രീകൃഷ്ണജയന്തി മഹാശോഭായാത്രയിൽ പങ്കെടുക്കുന്ന ഭതർക്ക് വിതരണം ചെയ്യുവാനുള്ള അവൽ പ്രസാദം തയാറാക്കൽ നിലവിളക്ക്കൊളുത്തി കുളനട ദേവീ ക്ഷേത്രം മേൽശാന്തി ബ്രഹ്മ്മശ്രീ ജ്യോതിഷ് കുമാർ പോറ്റി ഉദ്ഘാടനം ചെയ്തു ആഘോഷകമ്മിറ്റി പ്രസിഡന്റ് ജി പൃഥ്വിവിപാൽ അടുപ്പിൽ അഗ്നിപകർന്നു ഞെട്ടൂർ പാലശേരിൽ ശ്രീ സുരേഷിന്റെ നേതൃത്വത്തിലാണ് പന്ത്രണ്ട് വർഷക്കാലമായി പ്രസാദം തയ്യാറാക്കുന്നത് ആഘോഷസമിതി ജനറൽ സെക്രട്ടറി എ സ് അഭിലാഷ് രാജ്. ആഘോഷപ്രമുഖ് വി ജി പ്രശാന്ത് കുമാർ പി സി സജികുമാർ കണ്ണൻ പനച്ചയ്ക്കൽ റ്റി ആർ സനിൽ കുമാർ തണുങ്ങാട്ടിൽ ഞെട്ടൂർ ഉണ്ണികൃഷ്ണൻ.കെ ആർ.സുജിത് ഞെട്ടൂർ ആഘോഷസമിതി ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു