NEWS ആലപ്പുഴ ബൈപ്പാസിൽ ടാങ്കർ ലോറിയും, കാറും കൂട്ടിയിടിച്ചു. കാർ യാത്രക്കാരന് നിസാര പരിക്ക്. admin September 6, 2023 1 min read Spread the loveഅമ്പലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ടാങ്കർ ലോറിയും, കാറും കൂട്ടിയിടിച്ചു. കാർ യാത്രക്കാരന് നിസാര പരിക്ക്. പുലർച്ചെ 1 മണിയോടെ ആയിരുന്നു അപകടം. അപകടത്തെ തുടർന്ന് ഗതാഗത തടസം ഉണ്ടായി. അഗ്നി രക്ഷാ സേന എത്തി ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. Facebook WhatsApp Telegram Please follow and like us: admin See author's posts Continue Reading Previous: കാറും വാനും കുട്ടിയിടിച്ച് ആറ് പേർ മരിച്ചു. ഒരു കുടുംബത്തിലെ ആറ് പേരാണ് മരിച്ചത്.Next: പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി മറിഞ്ഞു അപകടം. കൊച്ചിയില്‍ നിന്ന് പെട്രാേളുമായി വന്ന ടാങ്കര്‍ ആണ് മറിഞ്ഞത്. Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ Related Stories വയനാട്ടില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. 1 min read NEWS വയനാട്ടില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. December 7, 2023 ഉപഭോക്താക്കൾ ദീർഘനാളായി കാത്തിരുന്ന ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. 1 min read NEWS ഉപഭോക്താക്കൾ ദീർഘനാളായി കാത്തിരുന്ന ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. December 7, 2023 അതിർത്തിയിൽ രണ്ട് ഭീകരർ പിടിയിൽ. മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് നസീർ എന്നിവരെയാണ് സുരക്ഷാ സേന പിടികൂടിയത്. 1 min read NEWS അതിർത്തിയിൽ രണ്ട് ഭീകരർ പിടിയിൽ. മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് നസീർ എന്നിവരെയാണ് സുരക്ഷാ സേന പിടികൂടിയത്. December 7, 2023