
കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി ഉപതെരഞ്ഞാടുപ്പിൽ ചാണ്ടി ഉമ്മാന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു പ്രകടനവും പൊതുസമ്മേളനവും നടന്നു.
പന്തളം:
മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം പന്തളം ജംഗ്ഷനിൽ സമാപിച്ചു, തുടർന്ന് നടന്ന പൊതുയോഗം UDF നഗരസഭ ചെയർമാൻ A നൗഷാദ് റാവുത്തർ ഉത്ഘാടനം ചെയ്തു . കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എസ്. ഷെരീഫ് അധ്യക്ഷനായിരുന്നു. മഞ്ജുവിശ്വനാഥ്, KN രാജൻ .പി. എസ്. വേണു കുമാരൻ നായർ , പന്തളം വാഹിദ് , സുനിതാ വേണു,കെ. എം . ജലീൽ , വിജയകുമാർ തോന്നല്ലൂർ, നസീർ കടക്കാട് ,പി പി ജോൺ , ഇ .എസ്. നുജുമുദ്ധീൻ മുട്ടാർ, എലിയമ്മ, രാഹുൽരാജ് , റാഫി റഹീം , അഡ്വ. ഷെഫീഖ് , ബൈജു മുകടിയിൽ, PK രാജൻ , രത്ന മണി സുരേന്ദ്രൻ, ഷാജി MSBR, അലക്സാണ്ടർ, കോശി മാത്യു, ഡെന്നീസ്, പ്രകാശ്,എന്നിവർ പ്രസംഗിച്ചു . അഭിജിത് മുകടിയിൽ കൃതജ്ഞത പറഞ്ഞു.