
പന്തളം ഃസി പി ഐ (എം) പന്തളം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മറ്റി അംഗവുമായിരുന്ന എ.ഹസ്സൻ റാവുത്തറുടെ ആറാമത് അനുസ്മരണ സമ്മേളനം സി.പി.ഐ എം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം ലസിത ടീച്ചർ ഉദ്ഘാടനം ചെയ്തു.പാർട്ടി പന്തളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച്. നവാസ് അധ്യക്ഷനായിരുന്നു.സി.പി.ഐ എം പന്തളം ഏരിയ കമ്മിറ്റി അംഗങ്ങളായ
കെ.പി ചന്ദ്രശേഖര കുറുപ്പ്, ഇ. ഫസൽ, വി.കെ മുരളി, എച്ച്. അൻസാരി, എസ് കൃഷ്ണകുമാർ ,പന്തളം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷാജി ജോർജ്, റഹ്മത്തുള്ള ,എസ് . ഷെഫീഖ്, എസ്. സന്ദീപ്, ഗീതാ രാജൻ, എം.
ബെൻസ് , പ്രമോദ് കണ്ണങ്കര, സുരേഷ്, മനോജ് മുണ്ടക്കൽ രാജേഷ് എന്നിവർ സംസാരിച്ചു