
യുഗദീപ്തി ഗ്രന്ഥശാലയുടെയും സത്യൻ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ . നടന്ന ഓണോത്സവത്തിന്റെ സാംസ്കാരിക സമ്മേളനം ആന്റണി ജോൺ MLA നെല്ലി ക്കുഴിയിൽ വച്ച്ഉദ്ഘാടനം ചെയ്തു നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.മജീദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല പഞ്ചായത്ത് മെമ്പർ റഷീദ സലീം. വാർഡ് മെമ്പർ എൻ.ബി ജമാൽ
ബ്ലോക്ക് മെമ്പർ. , എം.എ മുഹമ്മദ് വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.ബി.അബ്ദുൽ കരീം. വ്യപാരി വ്യവസായ സമിതി പ്രസിഡന്റ് ബഷീർ കഴ കുഴുപ്പിള്ളി ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.എം പരീത് എന്നിവർ പ്രസംഗിച്ചു. സ്റ്റേറ്റ് ലൈബ്രറി സംസ്ഥാന കൗൺസിൽ അംഗം സി.പി.മുഹമ്മദ് കലാകായിക മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. സംഘാടക സമിതി ചെയർമാൻ റ്റി.എ.ഷാഹിൻ സ്വാഗതം പറഞ്ഞു.കൺവീനർ കെ.ബി ഷാഹിർ നന്ദി പറഞ്ഞു തുടർന്ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് അവതരിപ്പിച്ച ഗാനമേള അരങ്ങേറി
വാർത്തകൾക്കും പരസ്യങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9947711717