
ആദരാഞ്ജലികൾ.
അടിവാട് ബിസ്മി ടെക്സ്റ്റൈൽസ് ഉടമ ചെമ്മായത്ത് സി എം കൊച്ചുമുഹമ്മദ് (85) മരണപ്പെട്ടു. ഖബറടക്കം 20 – 9 – 2023 ബുധൻ 1130ന് അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ റംല ( Rtd ബ്രാഞ്ച് മാനേജർ പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക്), സുബൈദ (ഹോമിയോ ഹോസ്പിറ്റൽ), നസീമ
(ലാബ് ടെക്നീഷ്യൻ), മലീഹ (ടീച്ചർ), ഇൻഫാൽ. മരുമക്കൾ മുഹമ്മദ്, അലിയാർ, മൈതീൻ, സത്താർ (സബ് ഇൻസ്പെക്ടർ പെരുമ്പാവൂർ), ഷെമിത. പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പിടിഎ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം യൂണിറ്റ് പ്രസിഡന്റ്, അടിവാട് സെൻട്രൽ ജുമാ മസ്ജിദ് പരിപാലക സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വാർത്തകൾക്കും പരസ്യങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9947711717