
പന്തളം ഃതട്ട ഒരിപ്പുറം ജി.എൽ.പി.ജി.സ്കൂളിന് പന്തളം തെക്കേകര ഗ്രാമ പഞ്ചായത്ത് അനുവദിച്ച മെെക്ക് സെറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് .രാജേന്ദ്ര പ്രസാദ് സ്കൂൾ പ്രഥമാദ്ധ്യാപിക കെ.ജനിക്ക് കെെമാറി.ചടങ്ങിൽ
പന്തളം തെക്കേകര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.പി.വിദ്യാധര പണിക്കർ ,എൻ.കെ.ശ്രീകുമാർ ,എസ് .എം.സി ചെയർമാൻ സി.കെ.അഭിലാഷ് എന്നീവർ പങ്കെടുത്തു.