
പന്തളം ഃ കെെപ്പട്ടൂർ സെൻ്റ് ജോർജ്ജസ് മൗണ്ട് ഹെെസ്ക്കൂളിൻെറ ആഭിമുഖ്യത്തിൽ നടത്തിയ മുന്നാംമത് കീപ്പള്ളിയിൽ കെ.എം.ജോൺ മെമ്മോറിയൽ അഖില കേരള ക്വിസ് മത്സരത്തിൽ ഹെെസ്ക്കൂൾ വിഭാഗത്തിൽ തോട്ടക്കോണം ഗവഃ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ കെ.ഷിഹാദ് ഷിജുവും എം.നന്ദനയും രണ്ടാം സ്ഥാനം നേടി .