
ഇന്ന് ഉച്ചയ്ക്ക് 1.50ഓടെ ആയിരുന്നു അപകടം.
കെ എസ് ആർടിസി ബസ് ഡ്രൈവർ ഉൾപ്പടെ മൂന്നു യാത്രക്കാർക്ക് പരിക്ക്.
കോട്ടയം ഭാഗത്തേക്ക് പോയ ബസും തിരുവനതപുരം ഭാഗത്തേക്ക് വന്ന മഹാരാഷ്ട്ര രെജിസ്ട്രേഷൻ ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ഭാഗം തകർന്നു. അടൂരിൽ നിന്ന് അഗ്നിരക്ഷ സേന എത്തി രക്ഷ പ്രവർത്തനം നടത്തി.