
പന്തളം ഃ പൊതു വിദ്യാഭ്യാസ വകുപ്പ് പന്തളം ഉപജില്ലതലത്തിൽ നടത്തിയ ശാസ്ത്ര ക്വിസ്സ് മത്സരത്തിൽ യു.പി.വിഭാഗത്തിൽ
ശ്രീഹരി എസ് പ്രസാദ് ( ജി.യു.പി.എസ്.മങ്ങാരം) ഒന്നാം സ്ഥാനവും ആമിയ ഫിറോഷ് ( എൻ.എസ് .എസ് ഇ.എം.യു.പി.എസ് പന്തളം ) രണ്ടാം സ്ഥാനവും ഹെെസ്ക്കൂൾ വിഭാഗത്തിൽ ഷിഹാദ് ഷിജു (ജി.എച്ച് .എസ് .എസ് തോട്ടക്കോണം ) ഒന്നാം സ്ഥാനവും ദേവിക (എസ് .വി.എച്ച് .എസ് പൊങ്ങലടി) രണ്ടാം സ്ഥാനവും
ഹയർ സെക്കണ്ടറി വിഭാഗത്തിൽ അരുണ്ഡതി ആർ.നായർ (എൻ.എസ് .എസ് എച്ച് .എസ് .എസ് പന്തളം ) ഒന്നാം സ്ഥാനവും ദേവലക്ഷമി (ജി.എച്ച് .എസ് .എസ് തോട്ടക്കോണം ) രണ്ടാം സ്ഥാനവും ഗണിത ക്വിസ് മത്സരത്തിൽ എൽ.പി.വിഭാഗത്തിൽ എസ് .ദേവനന്ദ് (ജി.എൽ.പി.ജി സ്കൂൾ തട്ട ) ഒന്നാം സ്ഥാനവും ആദം ബിൻ നിയാസ്(ജി.എൽ.പി.എസ് .തോട്ടക്കോണം ) രണ്ടാം സ്ഥാനവും നേടി