
പന്തളം ഃ ബാലസംഘം പന്തളം ഏരിയ പ്രവർത്തക യോഗം ബാലസംഘം പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് അംഗം ജയകൃഷ്ണൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു .ബാലസംഘം പന്തളം ഏരിയ കോർഡിനേറ്റർ അനിൽ പനങ്ങാട് അദ്ധ്യക്ഷനായിരുന്നു .ശിശുക്ഷേമ സമിതി പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി.പൊന്നമ്മ ,ബാലസംഘം പന്തളം ഏരിയ കൺവീനർ ഡി.സുഗതൻ,ഏരിയ കമ്മിറ്റി സെക്രട്ടറി കെ.ഷിഹാദ് ഷിജു ,അക്കാദമിക് കമ്മിറ്റി ഏരിയ ചെയർമാൻ ഡോഃകെ.പി.കൃഷ്ണൻ കുട്ടി ,അക്കാദമിക് കമ്മിറ്റി കൺവീനർ ഫിലിപ്പോസ് വർഗ്ഗീസ് ,നവമാധ്യമ സമിതി ചെയർമാൻ കെ.വി.ബാലചന്ദ്രൻ,നവമാധ്യമ സമിതി ഏരിയ കൺവീനർ കെ.എച്ച് ഷിജു എന്നീവർ സംസാരിച്ചു