
കല്ലാർ ഡാം വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നതിനാലും ഡാമിലെ നിലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാലും, മുൻകരുതൽ എന്ന നിലയിൽ ഡാമിന്റെ 2 ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി10 ക്യൂമെക്സ് ജലം പുറത്തേക്ക് വിടുന്നു.
ചിന്നാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്നവരും പ്രദേശവാസികളും ജാഗ്രത പാലിക്കാൻഅറിയിക്കുന്നു.