
ദീപാവലി ആഘോഷം. പനങ്ങാട് യുവശക്തി ആഴ്സ് &സ്പോഴ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള ദീപാവലി ആഘോഷം ഈവർഷത്തെ പ്രോഗ്രാം 2023/നവമ്പർ 11. ശനി.12. ഞായർ /ദിവസങ്ങളിൽ നടത്തുവാൻ തീരുമാനിച്ചു.ഭാരവാഹികൾ.പ്രസിഡന്റ് എസ് മനോജ് കുമാർ. സെക്രട്ടറി ഭരത് വിജയ്. ട്രഷറർ.സി എസ് പ്രശാന്ത്. പ്രോഗ്രാം ചെയർമാൻ എസ് അഭിലാഷ് രാജ്.കൺവീനർ. ശ്രീരാജ് എസ്.പബ്ലിസിറ്റി. അനന്ദു കൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു