May 27, 2024
HOME|Articles by: NOWSHAD SAMATHWAM

NOWSHAD SAMATHWAM

കോട്ടയം: പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകളും പ്രചാരണങ്ങളും പൂര്‍ണ്ണമായും നിഷേധിച്ച് കോണ്‍ഗ്രസ് നേതാവും കോട്ടയം ജില്ലാപഞ്ചായത്തംഗവുമായ നിബു ജോണ്‍. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന...
കൊ​ച്ചി:കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കാ​നും കു​റ്റ​പ​ത്രം ന​ൽ​കാ​നും സം​സ്ഥാ​ന വി​ജി​ല​ൻ​സി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്ന് ഹൈ​കോ​ട​തി. അ​ഴി​മ​തി​ക്കേ​സി​ൽ കേ​ന്ദ്ര ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ...
കാ​ല​ടി: കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച കു​റ്റ​വാ​ളി പി​ടി​യി​ൽ. മാ​ണി​ക്യ​മം​ഗ​ലം നെ​ട്ടി​നം​പി​ള്ളി കാ​ര​ക്കോ​ത്ത് വീ​ട്ടി​ൽ ശ്യാം​കു​മാ​റി​നെ​യാ​ണ് (33) പി​ടി​കൂ​ടി​യ​ത്. സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ...
കൊ​ച്ചി : വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി​യെ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് പി​ടി​കൂ​ടി. വെ​ണ്ണ​ല വി​ജ​യ​ല​ക്ഷ്മി ആ​ശു​പ​ത്രി​ക്കു​സ​മീ​പം താ​മ​സി​ക്കു​ന്ന...
കുവൈത്തില്‍ താമസിക്കുന്നത് പത്ത് ലക്ഷം ഇന്ത്യക്കാര്‍. 2022 മാർച്ച് വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഗള്‍ഫ്‌ മേഖലയിലെ...
തിരുവനന്തപുരം: ലഹരിക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ തീരുമാനിച്ച് തിരുവനന്തപുരത്തെ ബീമാപള്ളി മുസ്ലിം ജമാ അത്ത്. ജമാ അത്ത് അംഗങ്ങളായ ആരെങ്കിലും ലഹരി വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ...
താമരശ്ശേരി: പ്രസവചികിത്സയിൽ വീഴ്ച്ച സംഭവിച്ചതിനെ തുടർന്ന് ചമലിലെ ലിൻറു – രമേഷ് രാജു ദമ്പതികളുടെ മകൾ ആരതിയുടെ വലത് കൈയുടെ ചലനശേഷി നഷ്ടപ്പെട്ട...
കൊച്ചി ; ചെകുത്താൻ’ എന്ന യൂട്യൂബ്‌ ചാനലിലൂടെ അധിക്ഷേപ വീഡിയോ ചെയ്യുന്ന അജു അലക്‌സിനെ ഫ്ലാറ്റില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മറുപടിയുമായി നടൻ...
ജയ്പൂർ: രാജസ്ഥാനിൽ ഭാര്യയെ കൊന്ന് കനാലിൽ തള്ളിയ സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും സഹോദരനും അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കഴിഞ്ഞ ദിവസം അഴുകിയ...
ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാര്‍ സ്വദേശിയായ ആന്‍മരിയ (17) അന്തരിച്ചു. ഇടുക്കി കട്ടപ്പനയില്‍ നിന്ന് ആംബുലന്‍സില്‍ ആന്‍ മരിയയെ എറണാകുളത്തേക്ക് എത്തിച്ചപ്പോള്‍...
RSS
Follow by Email