തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ കസ്റ്റഡിയിലായ ഇവരുടെ ആണ്‍സുഹൃത്ത് ഡോ. റുവൈസിന്റെ ഫോണ്‍ സൈബര്‍ പരിശോധനക്ക് നല്കാന്...
Crime
ചെങ്ങന്നൂര്‍: പച്ചക്കറി അരിയുന്ന കത്തി ഉപയോഗിച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പുഴ ചെങ്ങന്നൂര്‍ പിരളശ്ശേരിയിലാണ് സംഭവം. അജയ് ഭവനില്‍ രാധ (62) ആണ്...
മുംബൈ: രണ്ട് വർഷം മുമ്പ് മുംബൈ കുർളയിലെ വീട്ടിൽ വെച്ച് രണ്ട് സ്ത്രീകളുൾപ്പെടെ അമ്മയുടെ മൂന്ന് സുഹൃത്തുക്കൾ പ്രായപൂർത്തിയാകാത്ത മലയാളി പെൺകുട്ടിയെ ലൈംഗികമായി...
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. 10 ദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് കൊട്ടാരക്കര...
കൊച്ചിയിലെ ഫ്‌ളാറ്റിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെടുത്തിയത് മാതാവിന്റെ സുഹൃത്ത്. പ്രതി ഷാനിസ് കുറ്റം സമ്മതിച്ചു. കുട്ടിയുടെ തല സ്വന്തം മുട്ടിൽ...
കോയമ്പത്തൂർ: കഴിഞ്ഞമാസം സഹപ്രവർത്തകനോടൊപ്പം കാണാതായ അധ്യാപികയുടെ കാർ കോയമ്പത്തൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉക്കടത്തിന് സമീപം മുഹമ്മദ് ഖാനി റൗത്തർ സ്ട്രീറ്റിൽ നിന്നാണ്...
ചെന്നൈ : ചെന്നൈയില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിനിയെ കാമുകന് ഹോട്ടല്‍മുറിയില്‍ കഴുത്തുഞെരിച്ചു കൊന്നു. കൊല്ലുന്ന രംഗം യുവാവ് മൊബൈലില്‍ പകര്‍ത്തി വാട്സാപ്പ് സ്റ്റാറ്റസാക്കി....
കൊല്ലം : ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ ചാത്തന്നൂർ സ്വദേശി പദ്മകുമാര്‍ മൊഴി മാറ്റിപ്പറയുന്നതാണ് പൊലീസിന് മുന്നിലെ പ്രതിസന്ധി. പദ്മകുമാറിൽ...
കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതികളിലേക്ക് എത്താന്‍ നിര്‍ണായകമായത് കുട്ടിയില്‍ നിന്നു തന്നെ ലഭിച്ച ചില സൂചനകളായിരുന്നു. തട്ടിക്കൊണ്ടുപോയ...
ഹരിപ്പാട്: യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി പിടിയില്‍. കുമാരപുരം കൊച്ചുചിങ്ങം തറയില്‍ ശിവപ്രസാദ് (28)നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ്...